ശങ്കുരിക്കലച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്.
ഹൃദയം നിറഞ്ഞ വേദനയോടെയും ദു:ഖത്തോടെയുമാണ് ബഹു.സെബാസ്റ്റ്യൻ ശങ്കുരിക്കൽ അച്ചൻ്റെ മരണവാർത്ത ഇപ്പോൾ അറിഞ്ഞത്. മൂക്കന്നൂർ പള്ളിയിലെ വികാരിയായിരുന്ന കാലത്ത് അച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്. വീടുവെഞ്ചരിക്കാൻ വന്നപ്പോൾ “നീ വൈദീകനാവണം” എന്ന അച്ചൻ്റെ…