അനുദിന ജീവിതത്തിലെ ദൈവീക മാനം
ഒരു നിർണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവൻ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവൻ. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു…