പൊന്നോമനകള്‍ക്കൊപ്പം ദൈവം ഇറങ്ങിനടന്ന സുദിനം
മഴ വീണു കുതിര്‍ന്ന പകലായിരുന്നിട്ടും അവരെത്തി : ഇരിങ്ങാലക്കുട രൂപതയുടെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നിന്നും. ദൈവം തന്ന പൊന്നോമനകളെ നെഞ്ചോടുചേര്‍ത്ത് 201 കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍. രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും മറ്റുള്ളവരും ‘സഹൃദയ’ എന്‍ജിനിയറിംഗ് കോളജിന്റെ…