മനുഷ്യനെ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന് മനുഷ്യൻ മനസ്സിലക്കിയ ദിനം
തിരുപ്പിറവി – മനസ്സിലാക്കാൻ ആരുമില്ല എന്ന് പരിതപിക്കുന്ന മനുഷ്യന് ലഭിച്ച സത്വാർത്ത : മനുഷ്യനെ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന് മനുഷ്യൻ മനസ്സിലക്കിയ ദിനം. തൻ വഞ്ചിതനായി എന്ന് സംശയിക്കുന്ന ഭർത്താവിന്റ വേദനയും തന്റെ ചാരിത്ര്യം സംശയിക്കപ്പെടുന്ന ഭാര്യയുടെ സങ്കടവും തന്റെ ജന്മവും…