Tag: the crow also What is going to be bowed in the next place as the flower bows in Koratti?

അമ്പ് വണങ്ങുന്നതുകൊണ്ട് പൂവൻകുലയും വണങ്ങുന്നു.. കൊരട്ടിയിൽ പൂവൻകുല വണങ്ങുന്നത് കൊണ്ട് ഇനി അടുത്ത സ്ഥലത്ത് എന്താണോ വണങ്ങാൻ പോവുന്നത്?

എന്തെങ്കിലും ആചാരത്തിന്റെയോ ഐതീഹ്യത്തിന്റെയോ പേരിൽ ആയാലും അൾത്താരയുടെ താഴെ പൂവൻകൊല സ്ഥാപിച്ചിട്ട് അതിനെ വിശ്വാസികൾ “തൊട്ടു വണങ്ങുന്നത്” കത്തോലിക്കാ സഭയിൽ അന്ധവിശ്വാസവും വിഗ്രഹാരാധനയും ആണെന്ന് തന്നെ പറയേണ്ടി വരും.. ഇത്തരം ഭക്താഭ്യാസങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്ന സഭയിലെ ഉത്തരവാദിത്തപ്പെട്ടവർ ഭാവിയിൽ യഥാർത്ഥ ദൈവാരാധനയിൽ…