*കുരിശും യുദ്ധവും സമാധാനവും: ഭാവിവിചാരപരമായ സാംസ്കാരിക ചരിത്രനിരൂപണം*
ന്യൂസ് റൂമിലെ ജോലി രാജിവച്ചശേഷമുള്ള 25 വർഷം, ക്രിസ്തുവും ശ്രീയേശുവും തമ്മിലുള്ള ദൂരം നടന്നുതീർത്ത് എഴുതിയ പുസ്തകത്തിന്റെ മുഖചിത്രം സവിനയം സമർപ്പിക്കുന്നു. ഒക്ടോബർ ഒന്നിനു പ്രകാശനം. ഭാരതത്തിലെവിടെയും സ്പീഡ്പോസ്റ്റിൽ ലഭിക്കാൻ ഓൺലൈൻ ബുക്കിംഗിനു സന്ദർശിക്കുക: https://muziristimes.com “ക്രിസ്തുരാജാധിരാജനിൽ”നിന്നു ശ്രീയേശുവിലേക്കും മറിയത്തിലേക്കുമുള്ള ദൂരം…