വത്തിക്കാനില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന ക്രിബും 90 അടി ഉയരമുള്ള ചുവന്ന ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10ന് ഉദ്ഘാടനം
വത്തിക്കാനില്‍ പുതുമയുള്ള ക്രിബ്വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ പതിവുപോലെ ഇത്തവണയും അതിമനോഹരമായ ക്രിസ്മസ് ക്രിബ് ഉയരുന്നു; ഒപ്പം വിസ്മയിപ്പിക്കുന്ന, ചുവന്ന നിറത്തിലുള്ള 90 അടി ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10 ന് ക്രിബ്ബിന്റെയും ക്രിസ്മസ് ട്രീയുടെയും ഉദ്ഘാടനം നടക്കും. പതിറ്റാണ്ടുകളായി…