തോമായുടെ വിശ്വാസപ്രഖ്യാപനം സംശയരഹിതമായ വിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു. |പുതുഞായർവലിയ നവീകരണത്തിന്റെ ദിവസമാണ്.|മാർ ജോസഫ് കല്ലറങ്ങാട്ട്
തോമായുടെ ഞായർഉയിർപ്പ്കാലം രണ്ടാം ഞായർ പുതുഞായർ ഈസ്റ്റർ ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെയും നിലനിൽപ്പിന്റെയും പ്രത്യാശയുടെയും കാരണമാണ്. ഈശോയുടെ ഉയിർപ്പ് നമുക്കു നൽകുന്ന അതേ ദിവ്യരഹസ്യമാണ് ഉയിർപ്പിന്റെ എട്ടാംനാൾ പുതുഞായറിലും നാം അനുസ്മരിക്കുന്നത്. ഉത്ഥിതന്റെ പ്രധാന പ്രത്യക്ഷപ്പെടലെല്ലാം ഞായറാഴ്ചകളിലാണ്. തോമായുടെ…