ക്ലബ് ഹൗസിനെ ഒരു വലിയ കടലിനോട് വേണമെങ്കിൽ ഉപമിക്കാം. പല തരം വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്ന ക്ലബ് ഹൗസ് വളരയധികം അഡിക്റ്റീവാണ്.
ക്ലബ് ഹൗസിനെ സൂക്ഷിക്കുക ! കേരളം കുറച്ച് ദിവസങ്ങളായി ക്ലബ് ഹൗസ് എന്ന ആപ്പിനു പിറകെയാണ്.ഒരു ഫോൺ കോൾ നടത്തുന്നത്ര ലാഘവത്തിൽ ആയിരക്കണക്കിന് ആളുകളുമായി സംവദിക്കാൻ കഴിയുന്ന നവ മാധ്യമമാണ് ക്ലബ് ഹൗസ്.ഇന്ത്യൻ വംശജനായ രോഹൻ സേത്തും, പോൾ ഡേവിസണും ചേർന്നാണ്…