ക്രൈസ്തവ സമൂഹം സഭൈക്യത്തിൻ്റെ പ്രാധാന്യം ഇതിനോടകം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു!
“ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ ?” ..കഴിഞ്ഞ ദിവസം രണ്ട് zoom മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടിവന്നു. രണ്ടിലെയും ചർച്ചാവിഷയം “ക്രൈസ്തവ സഭകളുടെ ഐക്യം”. ആദ്യത്തെ മീറ്റിംഗിൽ കയറിയപ്പോൾ പട്ടക്കാരും പാസ്റ്റർമാരും ഉൾപ്പെടെ എല്ലാ ക്രൈസ്തവ സഭകളിലെയും പുരോഹിത പ്രധാനികൾ ഉൾപ്പെടെ അനേകർ പങ്കെടുക്കുന്നു, സഭൈക്യം ഉദ്ബോധിപ്പിച്ച്…