കുർബാനയുടെ കുഞ്ഞുങ്ങൾ അഭിവന്ദ്യ പിതാവിനെ സന്ദർശിച്ചു
കഴിഞ്ഞ അധ്യയന വർഷം എല്ലാദിവസവും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികളെ കോതമംഗലം ബിഷപ്പ് ഹൗസിൽ ഏപ്രിൽ 13 ശനിയാഴ്ച്ച അഭിവന്ദ്യ പിതാവ് സ്വീകരിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 600ലധികം കുട്ടികൾ പങ്കെടുത്തു. ഭാവിയിൽ ലോകത്ത് എവിടെയായിരുന്നാലും വിശുദ്ധരായി ജീവിക്കാനുള്ള…