മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് വിരുന്ന് ഒരുക്കി. രാഷ്ട്രീയ, സാമുദായിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മസ്കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര…