BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു (ലൂക്കാ 23:47)| നീതിമാൻ തകർന്നു പോകാൻ ദൈവം അനുവദിക്കുകയില്ല.
centurion praised God, saying, “Certainly this man was innocent! (Luke 23:47) കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ…