കത്തോലിക്ക കോൺഗ്രസ് കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ചു .
കൊച്ചി – കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ സി സി ഹെൽപിംഗ് ഹാൻഡ്സ് – കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു . കേരളത്തിലെ മുഴുവൻ രൂപതകളിലുള്ള പ്രദേശങ്ങളും ഉൾക്കൊള്ളുന്ന സ്ഥലങ്ങളിൽ സജീവമായ സാമൂഹ്യ…