Tag: The builder of all things is God. (Hebrews 3:4)

സകലത്തിന്റെയും നിര്‍മാതാവ്‌ ദൈവമാണ്‌. (ഹെബ്രായര്‍ 3 : 4)|The builder of all things is God. (Hebrews 3:4)|ദൈവത്തിന് നന്ദിപറയാം.

സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആയതിനാൽ സകലത്തിന്റെയും നിർമ്മാതാവ് ദൈവമാണ്. ഹെബ്രായര്‍ 11 : 3 ൽ പറയുന്നു, ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി…