കണ്ണുനീർ
സ്വർഗത്തിൽ മാലാഖാമാർക്കായി നടത്തിയ മത്സരത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു ശേഖരിച്ചു കൊണ്ടുവരാനായിരുന്നു അത്. എല്ലാവരും വിശിഷ്ട രത്നങ്ങളും മുത്തുകളും പവിഴവുമൊക്കെ കൊണ്ടുവന്നപ്പോൾ ഒരു കൊച്ചു മാലാഖ കൊണ്ടുവന്നത് കുഞ്ഞു കുപ്പിയിൽ അല്പം ജലമാണ്. ഭൂമിയിലെ ഏറ്റവും അമൂല്യ…