ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം;(നിയമാവര്‍ത്തനം 11: 27)|the blessing, if you obey the commandments of the Lord your God (Deuteronomy 11:27)
ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചും, നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു. എന്നാൽ ദൈവവും അവന്‍റെ കല്പനകളും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. നാം ചെയ്യുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും ദൈവം കാണുന്നു. ദൈവം നമ്മുടെ ചിന്തകൾ പോലും അറിയുന്നു!…