നല്ല സമരിയക്കാരി|പാവങ്ങളോട് കരുണ കാണിക്കാൻ പറഞ്ഞ പിതാവും ബൈബിൾ പ്രബോധനങ്ങളും മദർ തെരേസയുടെ മാതൃകയും എല്ലാം രാജേശ്വരിക്ക് പ്രചോദനങ്ങളായി.
ചെന്നൈയിൽ സെമിത്തേരിക്കരികിൽ വെള്ളക്കെട്ടിൽ ബോധം കെട്ടുകിടന്ന ഉദയകുമാർ എന്ന മനുഷ്യനെ തോളിലേറ്റി ഓട്ടോറിക്ഷ വരേയ്ക്കും എത്തിച്ച 53 വയസ്സുള്ള ഇ. രാജേശ്വരി എന്ന പോലീസ് ഇൻസ്‌പെക്ടറെ പറ്റി BBC ന്യൂസ് വരെ റിപ്പോർട്ട് ചെയ്തിരുന്നു. ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും സമയോചിതമായ…