കാരുണ്യവും കരുതലുമായി ക്രിസ്തുസ്നേഹം വിളമ്പി നൽകുന്ന അത്തരം വിശുദ്ധ ജീവിതത്തിന്റെ ഉത്തമോദാഹരണമാണ്, മാനന്തവാടി രൂപതയിൽ സുപരിചിതനായ യുവജന പ്രവർത്തകൻ ശ്രീ. സന്തോഷ് ചെട്ടിശ്ശേരി. |യുവജനദിനത്തിൻ്റെ പ്രാർത്ഥനാശംസകൾ.
യുവാവായ ക്രിസ്തുവിലുള്ള വിശ്വാസം ഏവരുടെയും ജീവിതത്തിന് നിറം പകരട്ടെ. ക്രിസ്തുവിൻ്റെ സ്നേഹത്തിലൂടെ, അവൻ തെളിച്ച പാതയിലൂടെ അനേകർക്ക് കൈത്താങ്ങാവാൻ നമുക്ക് ശ്രമിക്കാം. ‘നമുക്കാവശ്യമുണ്ട്, ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ; സിനിമ കാണുന്ന, പാട്ട് പാടുന്ന, ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന, നന്നായി പ്രാർത്ഥിക്കുന്ന, ചാരിത്ര്യ…