Tag: The audience must have the courage to avoid works of art that do not suit their tastes.

അഭിരുചിക്ക് ഇണങ്ങാത്ത കല സൃഷ്ടികളെ ഒഴിവാക്കാനുള്ള ധീരത ആണ് പ്രേക്ഷകൻ ആർജ്ജിക്കേണ്ടത്.

ബാല്യത്തിലും കൗമാരത്തിലുമുള്ള ആറു കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ ചിലപ്പോഴൊക്കെ ഞാനുമായി സിനിമകൾ ചർച്ച ചെയ്യുമായിരുന്നു. ഇവിടെ അല്ല, എന്റെ പഠനകാലത്ത് ഓസ്‌ട്രേലിയയിലെ മെൽബണിൽ. വലിയ കാത്തലിക് മൂല്യങ്ങൾ പാലിച്ചിരുന്നു ആ കുടുംബം. ഒരിക്കൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു മൂവിയെ കുറിച്ചു…