ആയിരത്തിലധികം നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുന്നതിന് നേതൃത്വം നൽകിയിരുന്ന വരാപ്പുഴ അതിരൂപത വൈദികൻ ഫാ. മൈക്കിൾ തലക്കെട്ടി അന്തരിച്ചു|ആദരാഞ്ജലികൾ.
ജനനം 1957 ഡിസംബർ 30,വരാപ്പുഴ.മാതാപിതാക്കൾ ജോർജ് & മേരി.തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്.…