ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു.
പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു. ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ…