Tag: the appointed Assistant Bishop of Varapuzha Archdiocese

നടപ്പിലും വാക്കിലും പ്രകൃതത്തിലും കർത്താവിനെ ഓർമിപ്പിക്കുന്ന ഒരു മനുഷ്യനാണ് വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ഡോ. ആൻറണി വാലുങ്കൽ .|പ്രാർത്ഥനാശംസകൾ.

” Memento Domini “ ഈ വാക്ക് പൊതുവിൽ എല്ലാവർക്കും ഒരുപക്ഷേ അത്ര പരിചിതമായിരിക്കില്ല. നീറോയുടെ ഭടന്മാർ തന്റെ കൂടെയുള്ളവരെ വധശിക്ഷക്കായി കൊണ്ടുപോകുമ്പോൾ പത്രോസ് അവരോട് വിളിച്ചുപറഞ്ഞ ഒരൊറ്റ കാര്യമാണ് ഇത്. Memento Domini – അതായത് , “കർത്താവിനെ ഓർക്കുക…