ഉത്ഭവം മുതല്‍ അന്ത്യം വരെ ജീവന്‍ പരിപോഷിപ്പിക്കുന്നതാണ് ആഫ്രിക്കന്‍ മൂല്യവ്യവസ്ഥ. ജീവനും കുടുംബത്തിനും വിശ്വാസത്തിനും വിരുദ്ധമായ ഗര്‍ഭഛിദ്രം ആഫ്രിക്ക അനുകൂലിക്കുന്നില്ല. – ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക”
അബൂജ: ആഫ്രിക്കയ്ക്ക് ഗര്‍ഭഛിദ്രം ആവശ്യമില്ലായെന്നും അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക” എന്ന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്ന് കള്‍ച്ചര്‍ ഓഫ്…