40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കമാകും.
40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഡിസംബർ 19 മുതൽ 23 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് 03:30 ആരംഭിച്ച് 08:30 സമാപിക്കും. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ സ്ഥാപക ഡയറക്ടർ സേവ്യർഖാൻ വട്ടായിൽ…