എംഎസ്ടിസഭയുടെ 11-ാമത് ജനറല്‍ അസംബ്ലി ഭരണങ്ങാനം ദീപ്തി ഭവനില്‍ ആരംഭിച്ചു.|മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ഭരണങ്ങാനം: എംഎസ്ടിസഭയുടെ 11-ാമത് ജനറല്‍ അസംബ്ലി ഭരണങ്ങാനം ദീപ്തി ഭവനില്‍ ആരംഭിച്ചു. സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രേഷിതപ്രവര്‍ത്തന മേഖലയില്‍ ശക്തമായി മുന്നേറുന്ന സെന്റ് തോമസ് മിഷണറി സൊസൈറ്റിയെയും അതിനു നേതൃത്വം കൊടുക്കുന്നവരെയും…