ഇതാണു സ്നേഹം: നാം അവിടു ത്തെ കല്പനകളനുസരിച്ചു നടക്കുക. കല്പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്നേഹത്തില്‍ വ്യാപരിക്കുക എന്നതും.(2 യോഹന്നാന് 1 : 6)
This is love, that we walk according to his commandments; this is the commandment, just as you have heard from the beginning so that you should walk in it. (2…