ദൈവം നമ്മെപരിശീലിപ്പിക്കുന്നതു നമ്മുടെ നന്‍മയ്‌ക്കും തന്റെ പരിശുദ്‌ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്.(ഹെബ്രായര്‍ 12 : 10)|Lord disciplines us for our good, that we may share his holiness.(Hebrews 12:10)
കർത്താവ് തന്റെ മക്കളായ നാം ഒരോരുത്തരെയും, വിശുദ്ധിയിൽ നടക്കുവാനും, ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമാക്കാനും, സ്വർഗ്ഗീയ നിത്യതയിലേയ്ക്ക് വഴി നടത്തുവാനും, ആഗ്രഹിക്കുന്നു. ആയതിനാൽ കർത്താവ് പരിശുദ്ധാൽമാവിന്റെ സഹായത്താൽ നമ്മുടെ ഒപ്പം നടക്കുന്നു. പരിശുദ്ധാൽമാവിനാൽ കർത്താവ് നമ്മെ വഴികാട്ടുകയും, നൻമ പരിശീലിപ്പിക്കുകയും ചെയ്യുന്നു. 1…