Tag: that One Son gives His divine life as a gift to the world. This is the logic of elevation.

ദൈവം തന്റെ ഏകജാതനെ ഒരു സമ്മാനമായി ലോകത്തിനു നൽകിയപ്പോൾ, ആ ഏകജാതൻ തന്റെ ദൈവിക ജീവനെ സമ്മാനമായി ലോകത്തിനു നൽകുന്നു. ഇതാണ് ഉയർത്തപ്പെടലിന്റെ ലോജിക്.

തപസ്സുകാലം നാലാം ഞായർവിചിന്തനം:- ഉയർത്തപ്പെട്ടവനും സ്നേഹവും (യോഹ 3:14-21) രാത്രിയുടെ മറപറ്റിയായിരുന്നു നിക്കൊദേമോസ് ഗുരുവിനരികിൽ വന്നത്. ഗുരുനാഥൻ ദേവാലയം ശുദ്ധീകരിച്ച ആ നീണ്ട ദിനത്തിലെ രാത്രി തന്നെയായിരിക്കണം അവനെ കാണാൻ വന്നിട്ടുണ്ടാവുക. ആ ഇരുളിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും മിഴിവാർന്ന…