Tag: Thanks

നന്ദി, മാപ്പ്!

2020 വിടപറയുമ്പോൾ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രത്യേക കരുതലിന് സ്നേഹത്തിന് നല്ല ദൈവത്തിനു നന്ദി! വേദനകളുടെയും തകർച്ചകളുടെയും നിമിഷങ്ങളിൽ സമാശ്വാസവും ശക്തിയുമായി ഞങ്ങളിലേക്ക് കടന്നു വന്ന പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനുവേണ്ടി ഞങ്ങൾക്കായി ശുശ്രൂഷ ചെയ്ത വിശുദ്ധ ഔസേപ്പ് പിതാവിനും സകല വിശുദ്ധർക്കും…