ഇത്രയും മനൊഹരമയ ഒരു ജീവിതം എനിക്കായി മാറ്റിവച്ച ദൈവത്തിനും ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി..
വീട്ടിൽ അപ്പനും അമ്മയും അംഗീകരിക്കുന്ന പെണ്കുട്ടിയെയ വിവാഹം കഴിക്കു എന്ന് തീരുമാനിച്ച നിമിഷം, വളരെ ആകസ്‌മികമായി ഒരാളെ കണ്ടുമുട്ടി ( കാണിച്ചുതന്നത് പഠിപ്പിക്കുന്ന സർ ) ആദ്യം അവളോട് ഇഷ്ടം പറയുന്നതിന് മുൻപ് അമ്മയോടും അപ്പനോടും ഏറെ സ്നേഹിക്കുന്ന സിസ്റ്റർ ആന്റിയോടും…