Tag: Thank you .. for joining us with the most beloved at every Mass.

നന്ദി.. ഓരോ കുർബാനയിലും ഏറ്റവും പ്രിയപ്പെട്ടത്തിനൊപ്പം ഞങ്ങളെയും ചേർത്തുവെച്ചതിന്..

ചങ്കോട് ചേർന്ന് നിൽക്കുന്ന ഒരു വൈദികനോട് , പലതും പറയുവാൻ എളുപ്പമാണ്.. എന്നാൽ പറയുന്നത് ചെയ്യുവാനും ചെയ്യുന്നവ മാത്രം പറയുവാനും എളുപ്പമല്ല.. നന്ദി.. വാക്കും പ്രവർത്തിയും ഒരുപോലെയാകണമെന്ന് കാണിച്ചുതന്നതിന്… സ്നേഹിക്കാൻ എളുപ്പമാണ്… സ്നേഹത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുക സ്വഭാവികവും.. നന്ദി…ഏല്പിക്കപ്പെട്ട എല്ലാവരെയും ഒരുപോലെ സ്നേഹിച്ചതിന്…