ദൈവത്തിനു നന്ദി!അവിടുത്തെ കരുതലുകൾക്ക് പേരുകൾ പലതാണ് – ഹെൻറി എന്നത് ഒരു പേര്…|ദൈവകരുണ ഇനി അദ്ദേഹത്തോട് കരുതൽ കാണിക്കട്ടെ!
എന്റി ചേട്ടൻ (Henry) പോയി..ഈശോയുടെ അടുത്തേക്ക്.. അവിടെ അപ്പേം അമ്മേം പിന്നെ വേണ്ടപ്പെട്ട കുറച്ചു പേരുകൂടി ഉണ്ടല്ലോ.. ഇനി നിങ്ങളെല്ലാരും കൂടി അവിടെ ആഘോഷിക്ക്..ചേട്ടന്റെ സ്നേഹം മാത്രോല്ല.. അപ്പന്റെ കരുതൽ കൂടി എനിക്കും ചാർളിചേട്ടനും തന്നിരുന്നു..അമലിന്റെ മാത്രം അപ്പനായിരുന്നില്ല..ഞങ്ങൾക്ക് എല്ലാർക്കും ഷീബപെണ്ണിനും,…