Tag: ten times taller than us

ഈ കാളകൂറ്റനെപ്പോലെ, നമ്മെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ, പ്രതിസന്ധികൾ വഴിമുടക്കുമ്പോൾ അവയ്ക്കു മുൻപിൽ ഇങ്ങനെ നിവർന്നു നിൽക്കാൻ ആണ്, ധീരതയോടെ അവയെ നേരിടാനാണ് നമ്മുടെ മക്കളെ നാം പ്രാപ്തരാക്കേണ്ടത്..നമ്മൾ സ്വയം പരിശീലിക്കേണ്ടത്..

ഇന്ന് സ്ത്രീകൾക്കെതിരെ ഉള്ള അക്രമരഹിത ദിനമായതിനാൽ അല്പം സ്ത്രീ വിചാരം… സ്ത്രീ എന്തിനാണ് തന്നോട് തന്നെ തോൽക്കുന്നത്? ഒരു പെൺകുട്ടി കൂടി ഗാർഹിക – സ്ത്രീധന പീഡനവും അപമാനവും സഹിക്കാനാവാതെ ആലുവയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു!!എന്താണ് നമ്മുടെ തലമുറയിലെ മനുഷ്യർക്ക് പറ്റിയത്? ആരാണ്…