ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി
ന്യൂഡല്‍ഹി: ലഡോ സരായ് ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി പൊളിച്ചുനീക്കിയതില്‍ ഡല്‍ഹി സര്‍ക്കാരില്‍ നിന്നു വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കത്തോലിക്കാ ദേവാലയം തകര്‍ത്ത സംഭവം അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ്…