നീതിമാന്‍മാരോടു പറയുക: നിങ്ങള്‍ക്ക് നന്‍മ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും. (ഏശയ്യാ 3 : 10)|Tell the righteous that it shall be well with them, for they shall eat the fruit of their deeds. (Isaiah 3:10)
നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ. നേരും നീതിയും വിശ്വാസ്യതയും പരസ്പരബന്ധമുള്ളവയാണ്. ഇവ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ നിർവ്വചിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ അടുക്കൽ ദൈവം എപ്പോഴും ഉണ്ടായിരിക്കും. അവരുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും. ദുഷ്ടനിൽ…