കുറിപ്പിൽ ഇപ്രകാരം എഴുതിയിരുന്നു,”ഉപദേശി, താങ്കളുടെ വചന പ്രഘോഷണ ശുശ്രുഷ നിർത്തിയാലും. എന്തെന്നാൽ അങ്ങയുടെ മകൻ മരണപ്പെട്ടിരിക്കുന്നു.”
ഒരിക്കൽ സാധു കൊച്ചുകുഞ്ഞു ഉപദേശി സുവിശേഷ പ്രഘോഷണം നടത്തുന്നതിനിടയിൽ ഒരു ശുശ്രുഷകൻ അദ്ദേഹത്തിന് ഒരു കുറിപ്പ് നൽകി.കുറിപ്പിൽ ഇപ്രകാരം എഴുതിയിരുന്നു,”ഉപദേശി, താങ്കളുടെ വചന പ്രഘോഷണ ശുശ്രുഷ നിർത്തിയാലും. എന്തെന്നാൽ അങ്ങയുടെ മകൻ മരണപ്പെട്ടിരിക്കുന്നു.” കുറിപ്പ് മടക്കി മാറ്റിക്കൊണ്ട് തന്നെ നോക്കിയിരിക്കുന്ന ദൈവമക്കളോട്…