മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻെറ ആരാധനക്രമത്തിലെ ഐക്യത്തെക്കുറിച്ചുള്ള പ്രത്യേക ഇടയലേഖനം
സീറോമലബാർ സഭാസിനഡ് തിങ്കളാഴ്ച ആരംഭിക്കുന്നു
സീറോമലബാർ സഭാസിനഡ് തിങ്കളാഴ്ച ആരംഭിക്കുന്നു കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ ഇരുപത്തിയൊൻപതാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം 2021 ആഗസ്റ്റ് 16ന് വൈകുന്നേരം ആരംഭിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള യാത്രാനിയന്ത്രണം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ പ്ലാറ്റുഫോമിലാണ് സിനഡ് നടക്കുന്നത്. സഭയുടെ…
സിറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതുന്ന കത്ത്
മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് 1999-ൽ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ഏകകണ്ഠമായി എടുത്ത തീരുമാനത്തെ പ്രത്യേക അംഗീകാരത്തോടും പ്രോത്സാഹനത്തോടും കൂടിയാണ് പരിശുദ്ധ സിംഹാസനം പരിഗണിക്കുന്നത്. തുടർന്നു വന്ന വർഷങ്ങളിൽ പരിശുദ്ധ സിംഹാസനം ഈ തീരുമാനത്തിന് ആവർത്തിച്ച്…
27 ജൂൺ 2021|ശ്ലീഹാക്കാലം ആറാം ഞായർ
27 ജൂൺ 2021 ശ്ലീഹാക്കാലം ആറാം ഞായർഒന്നാം വായന നിയ 4 : 1-8 നിയമാവര്‍ത്തന പുസ്തകത്തിൽ നിന്നുള്ള വായനഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശംകൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.ഞാന്‍…