സീറോമലബാർ സിനഡുസമ്മേളനം ജനുവരി 6 മുതൽ 11 വരെ
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം 2025 ജനുവരി ആറ് തിങ്കളാഴ്ച സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എം.സി.ബി.എസ് നല്കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. മേജർ…