Tag: Syro-Malabar Almaya Forum Secretary Tony Chittilapilli warned against attacks on Christian institutions.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി.

കാഞ്ഞിരപ്പിള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ അകാല മരണത്തിൽ അൽമായ ഫോറം ഹൃദയം നിറഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.അതിനെ തുടർന്ന് കോളേജിലുണ്ടായ സംഘടിതവും നിഗൂഢവുമായ അക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും തെരെഞ്ഞെടുപ്പുകളിലൂടെയും…