സിറിയ ക്രൈസ്തവമുക്ത രാജ്യമാകുമോ?|ഡോ. ജോർജുകുട്ടി ഫിലിപ്പ്
സിറിയയിലെ ക്രൈസ്തവർ ജന്മനാട് ഉപേക്ഷിച്ചതു സ്വമനസാലെ ആയിരുന്നോ? ആരെങ്കിലും മാതൃഭൂമി ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണ്? വിഷമകരമായ ചോദ്യങ്ങളാണിവ. 2011 ൽ സിറിയയിൽ ആഭ്യന്തരകലാപം മൂർച്ഛിച്ചശേഷം അവിടെയുണ്ടായിരുന്ന ക്രൈസ്തവരിൽ മുക്കാൽ ഭാഗത്തോളം നാടുവിട്ടുകഴിഞ്ഞിരിക്കുന്നു. 2011ൽ സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 15 ലക്ഷമായിരുന്നെങ്കിൽ ഇന്നത് കഷ്ടിച്ച്…