കുടമാളൂർ പള്ളിയിൽ നീന്തുനേർച്ച ആരംഭിച്ചു
കുടമാളൂർ പള്ളിയിൽ നീന്തുനേർച്ച ആരംഭിച്ചു കുടമാളൂർ പള്ളിയിലെ അനേകായിരങ്ങൾ അനുഗ്രഹം പ്രാപിക്കുന്ന ഒരു ഭക്താനുഷ്ഠാനമാണ് നീന്തുനേർച്ച.പള്ളിയുടെ ആരംഭകാലം മുതൽ തന്നെ ദുഃഖവെള്ളിയാഴ്ച പുലർച്ചെ ചെമ്പ കശേരി രാജകൊട്ടാരത്തിൽനിന്നും വന്ന് പള്ളിക്കു വലംവച്ച് പള്ളിയിൽ പ്രവേശിച്ച് തിരുസ്വരൂപം വണങ്ങി കൈക്കുമ്പിൾ നിറയെ കാണിക്ക…