തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല. (സുഭാഷിതങ്ങള്‍ 23 : 18)|ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് നിങ്ങളുടെ മക്കളെ അനുഗ്രഹിച്ചുകൊണ്ട് പറയുക, എന്റെ മക്കൾക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്.
Surely there is a future, and your hope will not be cut off. (Proverbs 23:18) ✝️ നാം ഓരോരുത്തരുടെയും ജീവിതം അസന്തുലിതാവസ്ഥ നിറഞ്ഞ നാളുകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പലവിധ പ്രശ്നങ്ങൾ ജീവിതത്തെ ആശങ്കകൾ കൊണ്ട് നിറയ്ക്കുന്നു.…