വിമോചനം കര്‍ത്താവില്‍ നിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേല് ഉണ്ടാകുമാറാകട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 3 :8)
Salvation belongs to the Lord; your blessing be on your people! Selah(Psalm 3:8) പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും, രോഗത്തിൽ നിന്നും ഉള്ള വിമോചനം നൽകുന്നത് കർത്താവാണ്. ഒരു വ്യക്തിയ്ക്കും പാപത്തിന്റെ വിമോചനം ഭൂമിയിൽ നൽകുവാൻ സാധിക്കുകയില്ല.…