Tag: Surely God hears not a hollow cry

തീര്‍ച്ചയായും പൊള്ളയായ നിലവിളി ദൈവം ശ്രവിക്കുകയില്ല;സര്‍വശക്‌തന്‍ അതു പരിഗണിക്കുകയുമില്ല. (ജോബ്‌ 35: 13)|Surely God does not hear an empty cry, nor does the Almighty regard it. (Job 35:13)

പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും, ശ്രദ്ധയോടെയുള്ളതും, ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല. മത്തായി 6 : 7 ൽ പറയുന്നു, പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍…