കന്യാസ്ത്രീമഠങ്ങൾക്കും, വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകൾക്കും കെട്ടിടനികുതി ആവശ്യപ്പെട്ട സർക്കാർ നിലപാട് സുപ്രീംകോടതി തള്ളി
മതം, ജീവകാരുണ്യം, വിദ്യാഭ്യാസം മുതലായ കാര്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് നികുതി വേണ്ട എന്നാണ് കേരള കേരള കെട്ടിട നികുതി നിയമം 1975 വകുപ്പ് 3(1)(b) പറയുന്നത്. അത് വകവയ്ക്കാതെയുള്ള ഉദ്യോഗസ്ഥരുടെ നികുതി നിർണയത്തിനെതിരെ കേരള ഹൈക്കോടതി വിധി പ്രസ്താവിക്കുകയും പിന്നീട്…