Tag: Support for the decision to unify the liturgy / Siromalabar Church Pastoral Council Spiritual Secretaries

ആരാധനാക്രമം ഏകീകരിക്കുവാനുള്ള തീരുമാനത്തിന് പിന്തുണ/സീറോമലബാർ സഭ പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറിമാർ

വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ മാർപാപ്പായോടും, സീറോമലബാർ സഭാതലവനോടും സഭയുടെ പരിശുദ്ധ സിനഡിനോടുമുള്ള വിധേയത്വം സീറോമലബാർ സഭയിലെ അല്മായ പ്രതിനിധികളായ ഞങ്ങൾ പ്രഖ്യാപിക്കുന്നു. സീറോ മലബാർ സഭയിൽ ഏകീകൃത ആരാധനാക്രമം നടപ്പിലാക്കുവാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ 2019 ഓഗസ്റ്റിൽ നടന്ന സിനഡ് സമ്മേളനത്തിൽ…