കത്തോലിക്ക സഭ വാർത്ത റവ.ഡോ. ലൂയിസ് തേവലക്കര ഒ.എസ്.ജെ. എഴുതിയ പുസ്തകം, *കത്തോലിക്കാ വിശ്വാസ സംഗ്രഹം* അഭിവന്ദ്യ മേജർ ആർച്ചുബിഷപ് കാർഡിനൽ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. March 21, 2021