Syro Malabar Synodal Commission for Family, laity, and Life
അന്തർദേശീയ സീറോമലബാർ മാതൃവേദി
അപലപനീയം
മണിപ്പൂരില്‍
മണിപ്പൂരിയുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത് അപലപനീയം: സീറോമലബാർ മാതൃവേദി
കാക്കനാട്: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാർ മാതൃവേദി. രണ്ടര മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിന്റെ വേദനിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് അതിഹീനവും മനുഷ്യത്വരഹിതവുമായ രീതിയിൽ യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ഇതുപോലെ…