ഇണക്കവും, പിണക്കവും ചിരിയും ചിന്തയും സുഖദുഖസമ്മിശ്രമായ ഇരുപത്തിയൊൻപത് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച് പിന്നിടുകയാണു..
മഹാരാജാസ് എന്ന മഹാകലാലയത്തിൽ തുടങ്ങി ആദ്യാനുരാഗത്തിന്റെ മധുരവും, കയ്പും ചവർപ്പുമൊക്കെ ഒരുമിച്ചാസ്വദിക്കാൻ ഞങ്ങളീ കരങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട്….…